DweepDiary.com | ABOUT US | Friday, 19 April 2024

വേനലവധിക്കായി സ്കൂളുകള്‍ അടച്ചു

In main news BY Admin On 30 March 2017
കവരത്തി(30.03.17):- വേനലവധിക്കായി സ്കൂളുകള്‍ അടച്ചു. വേനലവധി കഴിഞ്ഞ് ജൂലയ് 2 നാണ് ഇനി സ്കൂളുകള്‍ തുറക്കുക. ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് റംസാന്‍ അവധിയും വേനലവധിയും ഒന്നിച്ചെത്തുന്നത്. തുടച്ചയായി മൂന്ന് മാസം അവധി കിട്ടുന്നതിന്റെ സന്തോഷത്തിലാണ് ദ്വീപിലെ അധ്യാപക- വിദ്യാര്‍ത്ഥി സമൂഹം. എന്നാലും അവധിക്കാലത്തെത്തുന്ന കോഴ്സുകളും മറ്റ് പരീക്ഷാ ഡ്യൂട്ടികളും ഏറ്റെടുക്കേണ്ട നിര്‍ബന്ധ സാഹചര്യമുള്ളവരും ഇല്ലാതില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY