DweepDiary.com | ABOUT US | Saturday, 20 April 2024

മട്ടാഞ്ചേരി ക്രസൻറു ഓർഫനേജിൽ നിന്നും ലക്ഷദ്വീപുകാരിയടക്കം 3 പേരെ കാണാനില്ല

In main news BY Admin On 21 February 2017
എർണാകുളം (21/02/2017): മട്ടാഞ്ചേരിയിലെ പനയപ്പിള്ളി ക്രസൻറു അനാഥാലയത്തിൽ നിന്നും ലക്ഷദ്വീപുകാരിയടക്കം 3 പേരെ കാണാനില്ല. കാസർകോഡ് സ്വദേശികളായ സഹോദരികൾ ഫസീല (13), ഫാത്തിമ (8) ലക്ഷദ്വീപ് സ്വദേശി നിഹാല തസ്മി (12) എന്നിവരേയാണു ഇന്നലെ മുതൽ കാണാതായതായി അറിയിപ്പ് കിട്ടിയത്.

മട്ടാഞ്ചേരി പോലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ 0484-2224066, 9497 987 106 എന്നീ നമ്പറുകളിൽ അറിയിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY