ആറാമത് യു.ടി ലെവല്‍ കലോല്‍സവത്തിന് കൊടിയുയര്‍ന്നു
കടമത്ത്- ആറാമത് യു.ടി ലെവല്‍ കലോല്‍സവത്തിന് പ്രൗഡമായ തുടക്കം. മുഖ്യാത്ഥിതിയായി എത്തിയ ലക്ഷദ്വീപ് എം.പി ശ്രീ.പി.പി.മുഹമ്മദ് ഫൈസല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനയോടെ ആരംബിച്ച ഉദ്ഘാട പരിപാടിക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ ശ്രീ.ടി.ചന്ദ്രന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ചെയര്മാന് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ശ്രീ.എന്‍.വേണുഗോപാല്‍ പരിപാടിയുടെ സംക്ഷിപ്തം വായിച്ചു. ശ്രീ. കെ.പി.സൈത്മുഹമ്മദ്,എസ്.എം.സി, ശ്രീമതി.പി.പി.മൈമൂനത്ത്, ചെയര്‍പേഴ്സണ്‍, ശ്രീ.മുഹമ്മദ് ഖലീല്‍, എസ്.ഡി.ഓ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശ്രീ.ജതിന് ഗോയല്‍ സംസാരിച്ചു. ചീഫ് കൗണ്‍സിലര്‍ ശ്രീ.എ.കുഞ്ഞിക്കോയ തങ്ങള്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശ്രീ.ജേക്കബ് വര്‍ക്കി ചടങ്ങിന് നന്ദി പറഞ്ഞു. തുടര്‍ന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അറങ്ങേറി.
കലോല്‍സവ തത്സമയ സ്കോറുകള്‍ അറിയാന്‍ www.kalolsavkdt2016.weebly.com സന്ദര്‍ശിക്കുക. Swan കണക്ഷനുള്ളവര്ക്കായി http://kalolsavamkadmat20.wixsite.com/kalolsavkdt2016 (for crom bowser only)സന്ദര്‍ശിക്കുക.
കലോല്‍സവ തത്സമയ സ്കോറുകള്‍ അറിയാന്‍ www.kalolsavkdt2016.weebly.com സന്ദര്‍ശിക്കുക. Swan കണക്ഷനുള്ളവര്ക്കായി http://kalolsavamkadmat20.wixsite.com/kalolsavkdt2016 (for crom bowser only)സന്ദര്‍ശിക്കുക.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ
- മുൻനിര പാർട്ടികളുടെ മോഹന വാഗ്ദാനങ്ങൾ ; വോട്ടായി മാറുമോയെന്ന് കാത്തിരുന്ന് കാണാം
- പിന്തുണ അഭ്യർത്ഥിച്ച് ഫൈസൽ ദുരിതം പറഞ്ഞ് സി.ടി