DweepDiary.com | ABOUT US | Saturday, 20 April 2024

മിനിക്കോയി ജില്ലാ പഞ്ചായത്ത് ഉപ തെരെഞ്ഞെപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം

In main news BY Admin On 24 August 2016
മിനിക്കോയി- ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ഇബ്രാഹിം നൂഗെ രാജിവെച്ച സീറ്റിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശ്രീ.ശംസുദ്ധീന്‍ 591 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍.സി.പി യുടെ സ്ഥാനാര്‍ത്ഥിയായ ശ്രീ.ഐ.മൂസ യെ പരാജയപ്പെടുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY