DweepDiary.com | ABOUT US | Tuesday, 23 April 2024

ജില്ലാപഞ്ചായത്ത് ഭരണം എന്‍.സി.പി ക്ക്- ചീഫ് കൗണ്‍സിലര്‍ പദവിയില്‍ എ.കുഞ്ഞിക്കോയ തങ്ങള്‍

In main news BY Admin On 19 August 2016
കവരത്തി(19.08.16):- ജില്ലാ പഞ്ചായത്ത് ഭരിച്ച് കൊണ്ടിരുന്ന കോണ്‍ഗ്രസ്സ ഭരണ സമിതിക്കെതിരെ എന്‍.സി.പി കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസ്സായതിനെ തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവ് എ.കുഞ്ഞിക്കോയ തങ്ങളെ പ്രസിഡന്റ് കം ചീഫ് കൗണ്‍സിലറായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍മാരായി മിനിക്കോയി ദ്വീപ് സ്വദേശിനി എ.ഫാത്തിമയേയും അമിനി സ്വദേശിയായ എന്‍.മുനീറിനേയും തെരെഞ്ഞെടുത്തു. എന്‍.സി.പിക്ക് 18 അംഗങ്ങളുടേയും കോണ്‍ഗ്രസ്സിന് 16 അംഗങ്ങളുടേയും വോട്ട് ലഭിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY