DweepDiary.com | ABOUT US | Friday, 19 April 2024

കോഴിക്കോട് സർവ്വകലാശാല കേന്ദ്രങ്ങളിലേക്കുള്ള ലക്ചർ നിയമന അഭിമുഖം

In job and education BY Admin On 20 May 2016
കാലിക്കറ്റ് സർവകലാശാലയുടെ ആന്ത്രോത്ത്, കടമത്ത്, കവരത്തി ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്ക് ലക്ചറർ കരാർ നിയമനത്തിനുള്ള അഭിമുഖം മെയ് 30, ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. യോഗ്യരായവരുടെ ലിസ്റ്റും ഇന്‍റർവ്യൂ ഷെഡ്യൂളും വെബ്സൈറ്റിൽ ലഭ്യമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY