DweepDiary.com | ABOUT US | Friday, 29 March 2024

ഹൈസ്കൂള്‍ അധ്യാപക ശമ്പളത്തില്‍ ഐ‌ബി'യില്‍ അവസരം:

In job and education BY Admin On 06 February 2016
ഇന്റലിജന്‍സ് ബ്യൂറോയില്‍ പെയ്സണല്‍ അസിസ്റ്റന്റായി ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.
1. ഒഴിവുകള്‍: 69 (എസ്‌ടി-8, ഓ‌ബി‌സി-10, ജനറല്‍-69, എസ്‌സി 13)
2. വയസ്: 18-27 (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസ്യത ഇളവുണ്ട്).
3. ശമ്പളം: 9300-34800+ജി‌പി 4600

യോഗ്യതകള്‍:
(i) 10+2/ തതുല്ല്യം
(ii) സ്റ്റെനോഗ്രാഫി - 10 മിനിറ്റില്‍ 100 വാക്കുകള്‍ ഡിറ്റേഷനില്‍ ലഭിക്കണം, ഷോര്‍ട്ട് ഹാന്‍ഡീല്‍ ഇംഗ്ലീഷ് 40 മിനിറ്റ്/ ഹിന്ദി 55 മിനിറ്റ്)
ഫീസ്: 50 രൂപ (എസ്‌ടി, എസ്‌സി, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ക്ലിക്ക് ചെയ്യുക.

Last Date: 20/02/2016

SHARE YOUR FEEDBACK

RECENT IN THIS CATEGORY