DweepDiary.com | ABOUT US | Friday, 29 March 2024

എല്‍.ഡി.സി, യു.ഡി.സി, സ്റ്റെനോ, എം.എസ്.ഇ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

In job and education BY Admin On 15 October 2015
കവരത്തി- എല്‍.ഡി.സി, യു.ഡി.സി, സ്റ്റെനോ, എം.എസ്.ഇ, വി.ഇ.ഓ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള സ്ഥിര നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തസ്തികകളും എണ്ണവും ഇങ്ങനെ
LDC- 28
Stenographer Gr III- 17
VEO- 1
MSE- 7 + 7
Multi Task Employees- 7
Ayah- 1
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.lakshadweep.nic.in അല്ലെങ്കില്‍ Lakdhadweep Times October 14

SHARE YOUR FEEDBACK

RECENT IN THIS CATEGORY