DweepDiary.com | ABOUT US | Friday, 19 April 2024

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം - കടമം ഒന്നാമത്

In job and education BY Admin On 21 May 2015
കവരത്തി- 2015 ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ വിജയശതമാനം 61.72. 79.78 ശതമാനം വിജയവുമായി കടമത്ത് ഒന്നാമത്. ദ്വീപില്‍ നിന്ന് പരീക്ഷ എഴുതിയ 909 വിദ്യാര്‍ത്ഥികളില്‍ നിന്നും 561 പേര്‍ ഉരിപഠനത്തിന് അര്‍ഹത നേടി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY