DweepDiary.com | ABOUT US | Thursday, 25 April 2024

(Cancelled) ലക്ഷദ്വീപ് അടക്കമുള്ള ലൈറ്റ് ഹൌസുകളില്‍ 19 ഒഴിവുകള്‍

In job and education BY Admin On 01 March 2015
(ഈ വിജ്ഞാപനം ക്യാന്‍സല്‍ ചെയ്തതായി ഡൈറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൌസസ് & ലൈറ്റ് ഷിപ്സ് അറിയിച്ചു. ഇനി ആരും തന്നെ ഈ തസ്തികയിലേക്ക് അപേക്ഷ അയക്കേണ്ടതില്ല).

I. തസ്തികയുടെ പേര്: Attendant
II. ഒഴിവുകളുടെ എണ്ണം: 19 ( എസ്‌ടി 3, അംഗ പരിമിതര്‍ 1,
വിമുക്ത ഭടന്‍ 2)
III. ശമ്പളം: 5200-20200 + GP 1800

IV. യോഗ്യതകള്‍: (1) എസ്‌എസ്‌എല്‍‌സി അല്ലെങ്കില്‍ തതുല്ല്യം
അല്ലെങ്കില്‍
ബന്ധപ്പെട്ട ബോഡുകള്‍ അംഗീകരിച്ച ഐ‌ടി‌ഐ എലക്ട്രീഷ്യന്‍/
എലക്ട്രോണിക്സ് / മെകാനിക്സ്/ റേഡീയോ & ടി‌വി മെകനിക്
(2) വയസ്: 18-27 (31/03/2015 അനുസരിച്ച്). സ്പെഷ്യല്‍
കാറ്റഗറികള്‍ക്ക് നിയമാനുസ്യത ഇളവുണ്ടായിരിക്കും).
ജനറല്‍ കാറ്റഗറിയിലും എസ്‌ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
പക്ഷേ ഈ കാറ്റഗറിയില്‍ വയസിളവുണ്ടാവില്ല.
കൂടാതെ,
(3) പുരുഷന്മാര്‍ 1000 മീറ്റര്‍ ഓട്ടം 4 മിനിറ്റ് കൊണ്ടും സ്ത്രീകള്‍
5 മിനിറ്റ് കൊണ്ടും പൂര്‍ത്തിയാക്കണം.
(4) ഐറ്റം നമ്പര്‍ (3) വിജയിച്ചവര്‍ക്ക് 100 മാര്‍ക്കിന്‍റെ എഴുത്ത്
പരീക്ഷ. (പൊതുവിജ്ഞാനം, ഇന്‍റലിജന്‍റ്സ്, ആനുകാലികം, ജനറല്‍
ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി, അടിസ്ഥാന ഗണിതം എന്നിവയാണ്
പരീക്ഷയുടെ സിലബസ്).
(5) ഐറ്റം നമ്പര്‍ (4) പാസായവര്‍ക്ക് വീണ്ടും കായിക ക്ഷമത
പരീക്ഷ ഉണ്ടാകും. (i) ലൈറ്റ് ഹൌസിന്റെ മുകളിലേക്ക് 10 കിലോ ഭാരവുമായി
കയറുക, (ii) 50 സ്ക്‍വാട്ട് അപ്, (iii) 20 പുഷ് അപ്.
(6) അഭിമുഖം

V. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 31/05/2015.
ലക്ഷദ്വീപുകാര്‍ക്ക് 10-04-2015 5 PM.
VI. അപേക്ഷ അയക്കേണ്ട വിലാസം:
The Director,
Directorate of Lighthouses & Lightships,
Deep Bhavan,
Gandhinagar, Kadavanthra P.O.
Cochin 682 020

(അപേക്ഷകള്‍ സ്പീഡ് പോസ്റ്റിലോ രജിസ്റ്റേട് പോസ്റ്റിലോ
അയക്കുക).


അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷ കാണുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY