DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ് വിവര സാങ്കേതിക വകുപ്പില്‍ 15 അപ്രന്‍റീസ്

In job and education BY Admin On 23 January 2015
1. തസ്തികയുടെ പേര്: Apprentices
2. ഒഴിവുകള്‍: 15
3. ശമ്പളം: 5500/-
4. യോഗ്യതകള്‍:
(i) +2 അല്ലെങ്കില്‍ തതുല്ല്യം
(ii) ബന്ധപ്പെട്ട ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്
(iii) 18 മുതല്‍ 23 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌ടി ഉള്‍പ്പെടേയുള്ള വിഭാഗത്തിന് വയസില്‍ നിയമാനുസ്യത ഇളവുണ്ടായിരിക്കും.

5. അപേക്ഷ അയക്കേണ്ട വിലാസം:
The Director,
LITSS,
Department of Information Technology,
U.T. of Lakshadweep
682 555

6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 10.02.2015

SHARE YOUR FEEDBACK

RECENT IN THIS CATEGORY