DweepDiary.com | ABOUT US | Tuesday, 23 April 2024

കേന്ദ്ര വ്യവസായ സേനയില്‍ എസ്‌എസ്‌എല്‍‌സി'ക്കാര്‍ക്ക് അവസരം

In job and education BY Admin On 18 December 2014
കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ (CISF) എസ്‌എസ്‌എല്‍‌സി പാസായവര്‍ക്ക് 800 ഒഴിവുകള്‍. കേരളത്തില്‍ 12 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു വിവരങ്ങള്‍ താഴെ:-

യോഗ്യതകള്‍:-
(i) സയന്‍സ് പഠിച്ചുള്ള എസ്‌എസ്‌എല്‍‌സി/ തതുല്ല്യം
(ii) വയസ്18-23. എസ്‌ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 28 വയസ് വരെ ഇളവ്.
(iii) 170 സെന്‍റി മീറ്റര്‍ ഉയരമുണ്ടായിരിക്കണം (ST വിഭാഗത്തിന് 162.5 cm), നെഞ്ചളവ് 80-85 cm (ST വിഭാഗത്തിന് 76-81 cm), 24 മിനിറ്റ് കൊണ്ട് 5 കിലോമീറ്റര്‍ പൂര്‍ത്തിയാക്കണം.

www.cisf.gov.in എന്ന വെബ്സൈറ്റില്‍ നിന്ന്‍ അപേക്ഷാഫോം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കവറിന് പുറത്ത് Application For the Post of Constable/ Fire 2014 എന്ന്‍ രേഖപ്പെടുത്തണം. കവറിനുള്ളില്‍ അപേക്ഷയോടൊപ്പം 22 രൂപയുടെ സ്റ്റാമ്പ് പതിച്ച രണ്ട് 8 x 19 സൈസിലുള്ള രണ്ട് സ്വന്തം വിലാസമെഴുതിയ കവര്‍ വെക്കണം. അപേക്ഷ അയക്കേണ്ട വിലാസം:
DIG, CISF (South Zone)
Rajaji Bhavan, D block,
Besant Nagar, Chennai
Tamilnadu 600 090

SHARE YOUR FEEDBACK

RECENT IN THIS CATEGORY