അഗത്തി RGSSH ലക്ഷദ്വീപുകാര്‍ക്ക് അവസരം
അഗത്തിയിലെ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ തൊഴില്‍ അവസരം. (I) ഡോക്ടര്‍ വിഭാഗങ്ങളില്‍ മാനസികാരോഗ്യ വിദഗ്ദ്ധന് (Psychiatrist), നേത്രരോഗ വിദഗ്ദ്ധന് (Ophthalmologist), ജനറല്‍ മെഡിസിന്, അന്സ്തേഷ്യന്, സര്ജന്, ഗൈനക്കോളജി, ENT, ശിശുരോഗ വിദഗ്ദ്ധന്, പാത്തോളജി/ മൈക്രോ ബയോളജി, റേഡിയോളജിസ്റ്റ്, അസ്ഥിരോഗ വിദഗ്ദ്ധന് (Orthopedics), മെഡിക്കല്‍ ഓഫീസര്‍ എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
(II) നഴ്സിങ്ങ് പ്രൊഫഷണല്‍ വിഭാഗങ്ങളില്‍:- നഴ്സിങ്ങ് സൂപ്പര്‍വൈസര്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
(III) പാരാമെഡിക്സ് വിഭാഗം:- റേഡിയോഗ്രാഫര്‍, തീയേറ്റര്‍ ടെക്നീഷ്യന്, ലാബ് ടെക്നീഷ്യന്, നഴ്സിങ്ങ് അസിസ്റ്റന്റ്സ്, ഡയറ്റീഷ്യന്, CSSD ടെക്നീഷ്യന്, Ophthalmic Assistant, ബയോ മെഡികല്‍ ടെക്നീഷ്യന്, ഇസിജി ടെക്നീഷ്യന്, ഒഡീയോളജിസ്റ്റ്, ഫാര്‍മസിസിറ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
(IV) സപ്പോറ്റീവ് സ്റ്റാഫ്:- ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്സ്, കുക്ക്, Laundry Staff, Drivers, Cleaners, Attenders, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
നിലവില്‍ ജോലി ചെയ്യുന്ന പാരാമെഡിക്കല്‍ സ്റ്റാഫ്, ഡ്രൈവര്‍മാര്‍, പഞ്ചായത്ത് ജോലിക്കാര്‍, പ്ലംപിങ്ങ് ജോലിക്കാര്‍ എന്നിവരുടെ ജോലി ഡിസംബറില്‍ കരാര്‍ അവസാനിക്കുന്നതോടെ ഇല്ലാതാവും ഇവര്‍ക്കും ഈ അവസരത്തില്‍ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാന്‍ ബന്ധപ്പെടുക:- hr@iqraahospital.in, mobile: 9744222128.
അഭിമുഖം ലക്ഷദ്വീപിലായിരിക്കും നടത്തുക. അപേക്ഷിച്ചവര്‍ക്ക് ഇതിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി