DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

In job and education BY Admin On 29 September 2014
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നടത്തിയ മള്‍ട്ടി സ്കില്‍ഡ് എംപ്ലോയീ(എം‌എസ്‌ഇ)/ഹൌസ് കീപ്പര്‍/ ഓപ്പറേറ്റര്‍/ ഹെല്‍പര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ സ്റ്റെനോഗ്രാഫര്‍/ ബിയറര്‍ എന്നീ തസ്തികകളിലേക്ക് നടന്ന എഴുത്ത് പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. സൂചികയില്‍ തെറ്റുണ്ടെങ്കില്‍ 03/10/2014'നുള്ളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ‌ഡി‌പി), എല്‍‌ബി‌എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കുക. ഉത്തര സൂചിക ലഭിക്കാന്‍ താഴെ കാണുക:-

1. LDC/ Steno/ Bearer (Version A & B)

2. MSE/ House Keeper/ Operator/ Helper (Version A & B)


More Details Visit LBS WEBSITE

SHARE YOUR FEEDBACK

RECENT IN THIS CATEGORY