DweepDiary.com | ABOUT US | Friday, 26 April 2024

വിദ്യാഭ്യാസ വകുപ്പില്‍ 16 സ്ഥിര ഒഴിവുകള്‍:

In job and education BY Admin On 29 September 2014
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആകെ 16 ഒഴിവുകളാണുള്ളത്. തസ്തികയുടെ പേരും ഒഴിവുകളും താഴെ:-

1. ജൂനിയര്‍ ലൈബ്രേറിയന്‍ - 3 ഒഴിവുകള്‍
2. ഫിഷറീസ് ടീച്ചര്‍ - 01
3. ക്രാഫ്റ്റ് ടീച്ചര്‍ (നീഡില്‍ വര്‍ക്സ്)- 02
4. സോഷ്യല്‍ എഡ്യൂക്കേഷന്‍ ഓര്‍ഗനൈസര്‍ - 01
5. നഴ്സറി ട്രൈന്‍ഡ് ടീച്ചര്‍ - 07
6. ഡ്രോയിങ്ങ് ടീച്ചര്‍ (ഗ്രേഡ് II) - 02

യോഗ്യത, മറ്റു വിവരങ്ങള്‍ എന്നിവ അറിയാന്‍ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY