DweepDiary.com | ABOUT US | Friday, 29 March 2024

ഡൈറക്ടറേറ്റ് ഓഫ് പഞ്ചായത്തില്‍ സ്റ്റെനോ

In job and education BY Admin On 13 September 2014
ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്തില്‍ സ്റ്റെനോയുടെ ഒഴിവുകള്‍. അപേക്ഷകള്‍ ഒക്ടോബര്‍ 15 2014, 3 മണിക്ക് മുമ്പായി എത്തണം.

1. തസ്തികയുടെ പേര്: ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം സ്റ്റെനോഗ്രാഫ്
2. ഒഴിവുകള്‍ : 01
3. വയസ്: 20-35
4. യോഗ്യത: +2, കുറഞ്ഞത് 6 മാസം ദൈര്‍ഘ്യമുള്ള എം‌എസ് ഓഫീസ് സര്‍ട്ടിഫിക്കറ്റ്, അംഗീകൃത സ്റ്റെനോഗ്രാഫി സര്‍ട്ടിഫിക്കറ്റ് അഭികാമ്യ യോഗ്യതയാണ്.
5. വേതനം: മാസം 7000 രൂപ.
6. തെരെഞ്ഞെടുപ്പ് രീതി: (1) അക്കാദമിക മാര്‍ക്കിലെ 50% വെയിറ്റേജ്, 30% വെയിറ്റേജ് അഭികാമ്യ യോഗ്യത, 20% വെയിറ്റേജ് അഭിമുഖം/ പെര്‍ഫോമന്‍സ്.
7. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Directorate of Panchayath

SHARE YOUR FEEDBACK

RECENT IN THIS CATEGORY