DweepDiary.com | ABOUT US | Friday, 26 April 2024

കവരത്തി അധ്യാപക പരിശീലന കേന്ദ്രത്തില്‍ ബി.എഡിന് അപേക്ഷിക്കാം

In job and education BY Admin On 30 August 2014
കോഴിക്കോട് സര്‍വ്വകലാശാലയുടെ കവരത്തി അധ്യാപക പരിശീലന കേന്ദ്രത്തിലെ 2014-15 അക്കാദമിക വര്‍ഷത്തിലെ ബി.എഡ് (B.Ed) കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും The Principal, College of Education, Lakshadweep, CUC Kavaratti 682 555 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 12, 2014 നു മുമ്പായി എത്തുന്ന വിധം അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04896-262787, മെയില്‍: princicelkvt@gmail.com.

വിജ്ഞാപനം കാണാന്‍ ക്ലിക്ക് ചെയ്യുക

അപേക്ഷാ ഫോമിന് ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY