എം ജി സർവകലാശാലയിൽ നിന്ന് ആറാം റാങ്ക് നേടി സൂറത്തുന്നിസ
കിൽത്താൻ: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് എം എ മലയാളത്തിന് ആറാം റാങ്ക് നേടി കിൽത്താൻ ദ്വീപിലെ സൂറത്തുന്നിസ എം. പി. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നാണ് സൂറത്തുന്നിസ മലയാളം ബിരുദാനന്ദന ബിരുദ പഠനം പൂർത്തിയാക്കിയത്. കിൽത്താൻ ദ്വീപിലെ മുള്ളിപ്പുര മസ്ഹൂദിൻ്റെയും മേലാപുര റഹ്മത്തിൻ്റെയും മകളാണ് സൂറത്തുന്നിസ.