DweepDiary.com | ABOUT US | Sunday, 10 December 2023

അധ്യാപക ഒഴിവ്

In job and education BY P Faseena On 25 July 2023
കവരത്തി: കവരത്തിയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ബംബൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷണൽ എക്സലെൻസ് (BIEE) ൽ അധ്യാപക ഒഴിവ്. ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഹിസ്റ്ററി , ജോഗ്രഫി , എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും , ബി.എഡ്, ടി.ഇ.ടി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
നേരിട്ടുള്ള അഭിമുഖത്തിലൂടെയായിരിക്കും സെലക്ഷൻ നടത്തുക. കവരത്തിയിൽ വെച്ചായിരിക്കും അഭിമുഖം. തീയതി ഉദ്യോഗാര്‍ത്ഥികളെ ഇമെയിലിലൂടെ അറിയിക്കും. ആഗസ്റ്റ് അഞ്ചാം തീയതിക്കുള്ളിൽ താഴെക്കാണുന്ന ഗൂഗിൾ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

https://docs.google.com/forms/d/e/1FAIpQLSc7watdGIPlWBs6T2P_YL9lywmooZvdJEL8a2DAqZ4Vv7ML-g/viewform?pli=1

SHARE YOUR FEEDBACK

RECENT IN THIS CATEGORY