ഇന്ത്യൻ നേവിയിൽ അവസരം: മാർച്ച് 22 നുള്ളിൽ അപേക്ഷ സമർപ്പിക്കാം

ന്യൂഡൽഹി: ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് 2022ലെ ട്രേഡ്സ്മാൻ ( സ്കിൽഡ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.1531 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ളവർക്ക് അപേക്ഷാഫീസില്ലാതെ ഓൺലൈനായി മാർച്ച് 22 നുള്ളിൽ അപേക്ഷ സമർപ്പിക്കാം.
ഇന്ത്യൻ നാവിക സേനയിൽ ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 25 വയസ്സിൽ കവിയരുത്. അപേക്ഷകർ അംഗീകൃത ബോർഡിൽനിന്നോ സ്ഥാപനത്തിൽനിന്നോ പത്താംക്ലാസ് പാസായവരും ഇംഗ്ലീഷ് അറിഞ്ഞിരിക്കുന്നവരുമാകണം. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in ൽ അപേക്ഷ സമർപ്പിക്കാം.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഉന്നത വിദ്യാഭ്യാസത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
- ഇന്ത്യയിലുടനീളം 100 മെഗാ ജോബ് ഡ്രൈവ് സംഘടിപ്പിച്ച് എ എം പി: ലക്ഷദ്വീപുകാർക്കും അവസരം
- ഇന്ത്യൻ നേവിയിൽ അവസരം: മാർച്ച് 22 നുള്ളിൽ അപേക്ഷ സമർപ്പിക്കാം
- കേന്ദ്രീയ വിദ്യാലയം: അഡ്മിഷന് നടപടികള്‍ ആരംഭിച്ചു
- KVK - ലക്ഷദ്വീപിൽ രണ്ട് ഒഴിവുകൾ, മലയാളികൾക്കും അവസരം