കേന്ദ്രീയ വിദ്യാലയം: അഡ്മിഷന് നടപടികള്‍ ആരംഭിച്ചു

കവരത്തി: പുതിയ അധ്യയനവര്‍ഷം 2022-23 ലേക്ക് കവരത്തി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അഡ്മിഷന് രജിസ്ട്രേഷന് ആരംഭിച്ചു. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനാണ് തുടക്കമായത്. മൊത്തം 40 സീറ്റുകളാണുള്ളത്. ഫെബ്രുവരി 28നു ആരംഭിച്ച രജിസ്ട്രേഷന് മാര്‍ച്ച് 21 വൈകുന്നേരം 7മണിവരെയാണ്. താല്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് https://kvsonlineadmission.kvs.gov.in. എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രായപരിധി മാര്‍ച്ച് 30നുള്ളില്‍ 8വയസ്സ് കവിയരുത്. രണ്ടാംക്ലാസ്സ് മുതല്‍ പ്ലസ്വണ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഓഫ്ലൈന് രജിസ്ട്രേഷന് ഏപ്രില്‍8മുതല്‍ 16വരെയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് https;//kavaratti.kvs.ac.in എന്ന വെബ്സൈറ്റിലോ kvkavaratti@gmail.com മെയില്‍ വഴിയോ 04896-263580 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഉന്നത വിദ്യാഭ്യാസത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
- ഇന്ത്യയിലുടനീളം 100 മെഗാ ജോബ് ഡ്രൈവ് സംഘടിപ്പിച്ച് എ എം പി: ലക്ഷദ്വീപുകാർക്കും അവസരം
- ഇന്ത്യൻ നേവിയിൽ അവസരം: മാർച്ച് 22 നുള്ളിൽ അപേക്ഷ സമർപ്പിക്കാം
- കേന്ദ്രീയ വിദ്യാലയം: അഡ്മിഷന് നടപടികള്‍ ആരംഭിച്ചു
- KVK - ലക്ഷദ്വീപിൽ രണ്ട് ഒഴിവുകൾ, മലയാളികൾക്കും അവസരം