DweepDiary.com | ABOUT US | Friday, 29 March 2024

മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാം

In job and education BY Admin On 17 April 2014
Economics, Political Science, Philosophy, Psychology, Sociology, History, Anthropology, Commerce, Education, Social Work, Defence and Strategic Studies, Home Science, Public Administration, Population Studies, Music തുടങ്ങി നിരവധി വിഷയങ്ങള്‍ക്കുള്ള നെറ്റ് പരീക്ഷക്ക് യുജിസി അപേക്ഷ ക്ഷണിച്ചു. മറ്റു വിഷയങ്ങള്‍ അറിയാ൯ ഇവിടെ ക്ലിക്ക് ചെയ്യുക. പരീക്ഷാ കേന്ദ്രങ്ങള്‍ അറിയാ൯ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന തിയതികള്‍
1. അപേക്ഷ സമ൪പ്പിക്കാനുള്ള അവസാന തിയതി : 05 May 2014
2. ഫീസ് അടയ്ക്കാനുമുള്ള അവസാന തിയതി : 07 May 2014
3. യുജിസി വെബ്സൈറ്റിലൂടെ അപേക്ഷയുടെ പ്രിന്റ്, അറ്റന്ഡന്സ്, അഡ്മിറ്റ് കാ൪ഡ് എന്നിവ എടുക്കാനുള്ള അവസാന തിയതി : 10 May 2014
4. Printout of online Application Form (one copy) and Attendance Slip (one copy) (with fee receipt & category certificate(s) ) എന്നിവ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തേണ്ട അവസാന തിയതി: 15 May 2014.

SHARE YOUR FEEDBACK

RECENT IN THIS CATEGORY