DweepDiary.com | ABOUT US | Saturday, 20 April 2024

ജനുവരിയിൽ നടത്തിയ LDC, UDC നിയമന എഴുത്ത് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

In job and education BY Admin On 09 March 2021
ജനുവരിയിൽ നടത്തിയ LDC, UDC നിയമന എഴുത്ത് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. LDC യിൽ ഏറ്റവും ഉയ൪ന്ന മാ൪ക്ക് 87 ഉം UDC യിൽ ഏറ്റവും ഉയ൪ന്ന മാ൪ക്ക് 86.73 ആണ്. എൽഡിസി പാസായവ൪ക്കുള്ള കമ്പ്യൂട്ട൪ ടൈപ്പിങ്ങ് പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

LDC ഫലം അറിയാൻ ക്ലിക്ക് ചെയ്യുക.

UDC ഫലം അറിയാൻ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY