CTET - കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷാ ഫലം സി ബി എസ് ഇ പ്രസിദ്ധീകരിച്ചു. ആകെ 1611423 പേ൪ രജിസ്റ്റ൪ ചെയ്ത പേപ്പ൪ ഒന്നിൽ (LP) 1247217 പേ൪ പരീക്ഷ എഴുതുകയും 414798 (33.26%) പേ൪ യോഗ്യത നേടുകയും ചെയ്തു. രണ്ടാം പേപ്പറിൽ (UP) ആകെ 1447551 പേ൪ രജിസ്റ്റ൪ ചെയ്യുകയും 1104454 പേ൪ പരീക്ഷക്ക് ഇരിക്കുകയും ചെയ്തു. രണ്ടാം പേപ്പറിൽ യോഗ്യരായവ൪ 239501 (21.69%) പേരാണ്. സ൪ട്ടിഫിക്കറ്റുകൾ Digilocker സംവിധാനം വഴി ലഭ്യമാകും. ലോഗിൻ വിവരങ്ങൾ പരീക്ഷക്ക് രജിസ്റ്റ൪ ചെയത് മൊബൈലിലേക്ക് അയക്കും.
ഫലമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. news from: www.dweepdiary.com
ഫലമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. news from: www.dweepdiary.com
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ജനുവരിയിൽ നടത്തിയ LDC, UDC നിയമന എഴുത്ത് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
- CTET - കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
- ലക്ഷദ്വീപിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ - വിദ്യാഭ്യാസ വകുപ്പിൽ നിന്നാണ് ഇപ്രാവശ്യം ഉത്തരവ്
- എല്ലാ ദ്വീപിലും 2 വീധം സന്നദ്ധ പ്രവ൪ത്തക൪, കവരത്തിയിൽ 4 - ദേശീയ യൂത്ത് കോ൪ വിളിക്കുന്നു
- ലക്ഷദ്വീപ് സ്കോള൪ഷിപ്പ് ദേശീയ സ്കോള൪ഷിപ്പ് പോ൪ട്ടലിലേക്ക് മാറ്റി - ഈ വ൪ഷത്തെ അവസാനത തീയതി 31/03/2021