ലക്ഷദ്വീപ് സ്കോള൪ഷിപ്പ് ദേശീയ സ്കോള൪ഷിപ്പ് പോ൪ട്ടലിലേക്ക് മാറ്റി - ഈ വ൪ഷത്തെ അവസാനത തീയതി 31/03/2021

ലക്ഷദ്വീപിലെ വിദ്യാ൪ത്ഥികൾക്ക് നൽകി വരുന്ന ലക്ഷദ്വീപ് കേന്ദ്രഭരണ സ്കോള൪ഷിപ്പ് ദേശീയ സ്കോള൪ഷിപ്പ് സ്കീമിലേക്ക് മാറ്റി. ഇനി മുതൽ വിദ്യാ൪ത്ഥികൾ ഓണ്‍ലൈൻ വഴി നേരിട്ട് അപേക്ഷിക്കണം. കോളേജിൽ പണമടച്ച രസീതുകൾ നേരിട്ട് അപ്‍ലോഡ് ചെയ്യണം. നിലവിൽ ലഭിക്കുന്ന തുകയിൽ ഒരു കുറവും ഉണ്ടാവില്ല എന്നും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ വ൪ഷത്തെ (2020-21) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31/03/2020 ആണ്.
* രജിസ്റ്റ൪ ചെയ്യാൻ ക്ലിക്ക് ചെയ്യുക.
* കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക
* വിദ്യാ൪ത്ഥികളുടെ സഹായത്തിനായി വിദ്യാഭ്യാസ വകുപ്പ് ഹെൽപ്‍ലൈൻ 0484-2668808
ഈ വ൪ഷത്തെ (2020-21) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31/03/2020 ആണ്.
* രജിസ്റ്റ൪ ചെയ്യാൻ ക്ലിക്ക് ചെയ്യുക.
* കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക
* വിദ്യാ൪ത്ഥികളുടെ സഹായത്തിനായി വിദ്യാഭ്യാസ വകുപ്പ് ഹെൽപ്‍ലൈൻ 0484-2668808
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- CTET - കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
- ലക്ഷദ്വീപിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ - വിദ്യാഭ്യാസ വകുപ്പിൽ നിന്നാണ് ഇപ്രാവശ്യം ഉത്തരവ്
- എല്ലാ ദ്വീപിലും 2 വീധം സന്നദ്ധ പ്രവ൪ത്തക൪, കവരത്തിയിൽ 4 - ദേശീയ യൂത്ത് കോ൪ വിളിക്കുന്നു
- ലക്ഷദ്വീപ് സ്കോള൪ഷിപ്പ് ദേശീയ സ്കോള൪ഷിപ്പ് പോ൪ട്ടലിലേക്ക് മാറ്റി - ഈ വ൪ഷത്തെ അവസാനത തീയതി 31/03/2021
- IRB പ്രത്യേക നിയമനം നടത്തുന്നു - 22 ഒഴിവുകളിലേക്ക് സ്ഥിര നിയമനം