DweepDiary.com | ABOUT US | Friday, 29 March 2024

കോഴിക്കോട് യൂണിവേഴ്സിറ്റി കടമത് കേന്ദ്രത്തിൽ ലാബ് അസിസ്റ്റന്റെ താൽകാലിക ഒഴിവ്

In job and education BY Admin On 04 September 2019
കോഴിക്കോട് യൂണിവേഴ്സിറ്റി കടമത് കേന്ദ്രത്തിലെ ലാബ് അസിസ്റ്റന്റെ താൽകാലിക ഒഴിവിലേക്ക്‌ അപേക്ഷിക്കാം. ഒരു വർഷത്തേക്ക് ആണ് നിയമനം. +2വും അംഗീക്യത PGDCA അല്ലെങ്കിൽ DCA ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. മാസം 10000 രൂപ വേതനം നൽകും.

അപേക്ഷകൾ 23/09/2019 വൈകുന്നേരം 5 മണിവരെ സ്വീകരിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം:
The Principal,
Calicut University Centre,
Kadamat Island,
Lakshadweep

അപേക്ഷാ ഫോമും വിജ്ഞാപനവും ലഭിക്കാൻ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY