DweepDiary.com | ABOUT US | Saturday, 20 April 2024

മഅ്ദിന്‍ സിവില്‍ സര്‍വീസസ് അക്കാദമി അപേക്ഷ ക്ഷണിച്ചു

In job and education BY Admin On 26 April 2019
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള സിവില്‍ സര്‍വീസസ് അക്കാദമി പ്രഥമ റസിഡന്‍ഷ്യല്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇസ്‌ലമിക് മതപഠനത്തില്‍ ഡിപ്ലോമയോടു കൂടി ആറ് വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരിശീലനമാണ് സംവിധാനിച്ചിട്ടുള്ളത്. പത്താംക്ലാസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണിലേക്കാണ് പ്രവേശനം. മെയ് എട്ട് വരേയാണ് അപേക്ഷിക്കാനുള്ള സമയം. മഅ്ദിന്‍ അക്കാദമിയുടെ www.madin.edu.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9207563680, 9895802370.

SHARE YOUR FEEDBACK

RECENT IN THIS CATEGORY