DweepDiary.com | Thursday, 21 March 2019

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

In job and education / 06 January 2019
2018 ഡിസംബർ 18 മുതൽ പല ഷിഫ്റ്റുകളായി നടത്തിയ യൂജിസി ദേശീയ യോഗ്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ലക്ഷദ്വീപിലെ കവരത്തിയിലും ആദ്യമായി പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. കൂടാതെ ആദ്യമായി CBT (കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്) രൂപത്തിലായിരുന്നു പരീക്ഷ. കോളേജ് ലക്ചറർ, ജൂനിയർ റിസർച്ച് ഫെലഷിപ്പ് എന്നീവക്ക്‌ UGC നിർബന്ധമാണ്. content from: www.dweepdiary.com
പരീക്ഷാ ഫലമറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY