DweepDiary.com | ABOUT US | Friday, 29 March 2024

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ RIEയുടെ എന്‍ട്രന്‍സ് ഫലം പുറത്തു വിട്ടു

In job and education BY Admin On 06 July 2018
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ RIEയുടെ എന്‍ട്രന്‍സ് ഫലം പുറത്തു വിട്ടു. BA.Ed., BSc. Ed., MSc. Ed കോഴ്സുകള്‍ക്ക് ലക്ഷദ്വീപ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ക്ക് ഫലം പരിശോധിക്കാം. സെലെക്ഷന്‍ കിട്ടിയവര്‍ സ്ഥാപനത്തില്‍ വിളിച്ച് അറിഞ്ഞ ശേഷം കൗണ്‍സിലിങ്ങിനു എത്തുക.


ഫലം പരിശോധിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം user id, password നല്‍കി ഫലം പരിശോധിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY