ലക്ഷദ്വീപ് ഭരണകൂടം 20 ലധികം താല്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങള്‍ക്ക് അതാത് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1. പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ എന്‍ജിനിയറുടെ 5 ഒഴിവുകള്‍. അവസാന തിയതി 07/06/2018. ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. LITSS'ല്‍ 7 ഒഴിവുകള്‍. Assistant Manager, Executive, Assistant Executive. അവസാന തിയതി 11/06/2018. ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Executive, Assistant Executive, Assistant Executive. അവസാന തിയതി 11/06/2018. ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
4. ചെത്ലാത് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്സിപാള് 2018-19 അദ്ധ്യന വര്‍ഷത്തേക്കുള്ള താല്കാലിക അധ്യാപക-അനധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 05/06/2018. ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
5. ലക്ഷദ്വീപ് വഖഫ് ബോര്‍ഡില്‍ Legal Assistant ന്റെ താല്കാലിക ഒഴിവ്. അവസാന തിയതി 20/06/2018. ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
6. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പില്‍ Academic Assistantന്റെ - അവസാന തിയതി 15/06/2018. ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
7. ലക്ഷദ്വീപ് വുമണ്‍ ചൈല്‍ഡില്‍ Project Associateന്റെ 9 ഒഴിവുകള്‍. അവസാന തിയതി 20/06/2018. ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- "എട്ടില്‍ പൊട്ടും; അഞ്ചിലും" - ഭേദഗതി ആദ്യമായി നടപ്പിലാക്കുന്നത് ലക്ഷദ്വീപ്
- പെട്രോളിയം മന്ത്രാലയത്തിന്റെ പ്രശ്നോത്തരിയില്‍ പൊരുതിതോറ്റ് ലക്ഷദ്വീപ് - മുഴുവന്‍ റൗണ്ടിലും ലക്ഷദ്വീപിന് ആധിപത്യം
- അഗത്തിക്ക് അപൂര്‍വ്വ നേട്ടം - ശാഹില ഹൈറയും തമീമും ദേശീയതലത്തില്‍ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കും
- ലക്ഷദ്വീപ് സെന്ററുകളിലെ നിയമനത്തിന് കോഴ വാങ്ങുന്നതായി മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
- ലക്ഷദ്വീപിൽ പ്രിൻസിപ്പൽ, ഗസ്റ്റ് ലക്ചറർ