ലക്ഷദ്വീപിലെ ആദ്യ സ്പെഷ്യല്‍ സ്കൂള്‍ ആരംഭിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിറക്കി
കവരത്തി (11/05/2018): പ്രത്യേകം പരിചരണവും സ്നേഹവും കൂടുതല്‍ ശ്രദ്ധയും പഠന തന്ത്രങ്ങള്‍ ആവശ്യമുള്ളതുമായ കുട്ടികള്‍ക്കായി ലക്ഷദ്വീപില്‍ സ്പെഷ്യല്‍ സ്കൂളിന് അനുമതി. കവരത്തിയിയിലായിരിക്കും സ്കൂളിനറെ പ്രവര്‍ത്തനം. പുറം ദ്വീപുകളില്‍ നില്ലും വരുന്ന കുട്ടിതള്ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി