DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് വ്യവസായ വകുപ്പ് 17 ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. SSLC'ക്കാര്‍ക്ക് അപേക്ഷിക്കാം

In job and education BY Admin On 20 July 2017
(A) തസ്തികയുടെ പേര് :HELPER (FIBRE FACTORY)

1. ഒഴിവുകൾ: 15

2. യോഗ്യതകൾ
(i) SSLC അല്ലങ്കിൽ തതുല്ല്യം

(ii)6 മാസത്തെ കയർ നിർമാണ മേഖലയിലെ കൈ തൊഴിൽ പരീശീലനം പൂര്‍ത്തിയായവര്‍ക്ക് ലഭിക്കുന്ന Artisan Training in Coir.

അല്ലെങ്കിൽ

കൊയര്‍ ബോഡിന്റെ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഒരു വർഷത്തെ Advanced Training in Coir.

(16/08/2017 നു മുമ്പ് യോഗ്യതകള്‍ നേടിയിരിക്കണം)

3. വയസ്: 18-25 (പ്രത്യേക വിഭാഗക്കാർക്ക് കേന്ദ്ര സർക്കാര് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും).

4. ശമ്പളം : അടിസ്ഥാന ശമ്പളം 18000/- കൂടാതെ ട്ടഫ് ഏരിയ ബത്തകളടക്കം 20000ല്‍ കൂടുതല്‍ ശമ്പളം.

5. നിയമന രീതി:
(i) 100 മാർക്ക് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (2 മണിക്കൂർ).

(ii) എഴുത്ത് പരീക്ഷയില്‍ 100ൽ 45% മാർക്ക് ( SC/ST വിഭാഗക്കാർക്ക് 40%) കിട്ടിയവര്‍ യോഗ്യരാകും. ഇതില്‍ നിന്നുള്ള മെറിറ്റില്‍ നിയമനം നടത്തും.

6. അപേക്ഷാ ഫോം, സിലബസ്, വിജ്ഞാപനം എന്നിവയ്ക്ക് ക്ലിക്ക് ചെയ്യുക

*******

(B) തസ്തികയുടെ പേര് : HELPER (HOSIERY FACTORY)

1. ഒഴിവുകൾ: 2

2. യോഗ്യതകൾ
(i) SSLC അല്ലങ്കിൽ തതുല്യം
(ii) Cutting/Stitching/Tailoring/Needle Work എന്നിവയിൽ ഒരു വർഷത്തെ സർക്കാർ അഗീകൃത ITI സർട്ടിഫിക്കറ്റ്.
(16/08/2017 നു മുമ്പ് യോഗ്യതകള്‍ നേടിയിരിക്കണം)

3. വയസ്: 18-25 (പ്രത്യേക വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും).

4. ശമ്പളം : അടിസ്ഥാന ശമ്പളം 18000/- കൂടാതെ ട്ടഫ് ഏരിയ ബത്തകളടക്കം 20000ല്‍ കൂടുതല്‍ ശമ്പളം.

5. നിയമന രീതി:
(i) 100 മാർക്ക് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (2 മണിക്കൂർ).

(ii) എഴുത്ത് പരീക്ഷയില്‍ 100ൽ 45% മാർക്ക് ( SC/ST വിഭാഗക്കാർക്ക് 40%) കിട്ടിയവര്‍ യോഗ്യരാകും. ഇതില്‍ നിന്നുള്ള മെറിറ്റില്‍ നിയമനം നടത്തും.

ഓരോ തസ്തികകൾക്കും പ്രത്യേകം തന്നിട്ടുള്ള ഫോമില് തന്നെ അപേക്ഷിക്കുക.

6. അപേക്ഷാ ഫോം, സിലബസ്, വിജ്ഞാപനം എന്നിവയ്ക്ക് ക്ലിക്ക് ചെയ്യുക

7. അപേക്ഷ അയക്കേണ്ട അവസാന തീയതി: 16/08/2017 6 pm

8. അപേക്ഷ അയക്കേണ്ട വിലാസം:

The Director(Industries),
U.T. of Lakshadweep,
Kavaratti,
682555

SHARE YOUR FEEDBACK

RECENT IN THIS CATEGORY