DweepDiary.com | ABOUT US | Saturday, 20 April 2024

ശമ്പളം ഒരു ലക്ഷം! ലക്ഷദ്വീപ് തുറമുഖ വകുപ്പ് വിളിക്കുന്നു

In job and education BY Admin On 29 June 2017
തുറമുഖ വകുപ്പില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയനിക്കുന്നു. വിവരങ്ങള്‍ താഴെ:-

1. തസ്തികയുടെ പേര്: Project Consultant in Ship Building/ Naval Architect
2. ഒഴിവുകള്‍: 01

3. യോഗ്യതകള്‍:
(i) B.E./ B.Tech in Naval Architecture
(ii) കപ്പല്‍ നിര്‍മ്മാണശാലയിലേയോ കപ്പല്‍ശാലയിലേയോ ബന്ധപ്പെട്ട മേഖലയിലുള്ള 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
(iii) സ്റ്റാറ്റ്യൂട്ടറി & ക്ലാസിഫിക്കേഷന്‍ റൂള്‍/ റെഗുലേഷനിലുള്ള അറിവ്.
(iv) കപ്പല്‍ പ്രവര്‍ത്തനം, റിപ്പയറിങ്ങിലുള്ള അറിവ്.

മറ്റു വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോമും ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക.


4. ശമ്പളം : മാസം 100000 രൂപ + യാത്രാ ബത്ത

5. അപേക്ഷ അയക്കേണ്ട വിലാസം:
The Director,
Port & Aviation,
U.t. of Lakshadweep,
683555

അല്ലെങ്കില്‍: lk-ports[at]nic[dot]in എന്ന ഇ-മെയിലേക്കോ അയക്കുക.

6. അപേക്ഷ അയക്കേണ്ട അവസാന തീയതി: 25/07/2017

SHARE YOUR FEEDBACK

RECENT IN THIS CATEGORY