DweepDiary.com | ABOUT US | Saturday, 20 April 2024

മേജര്‍ ജനറല്‍ വി അനൂപ് കുമാര്‍ കേരള-ലക്ഷദ്വീപ് എന്‍സിസി അഡീ.ഡയരക്ടറായി‌ ചുമതലയേറ്റു

In job and education BY Admin On 18 June 2017
തിരുവനന്തപുരം (13/06/2017): കരസേനയുടെ കോല്‍ക്കട്ട ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ കമാന്‍ഡില്‍ സേവനമനുഷ്ടിക്കുന്ന മേജര്‍ ജനറല്‍ വി അനൂപ് കുമാറിനെ കേരള-ലക്ഷദ്വീപ് എന്‍സിസി അഡീ.ഡയരക്ടറായി‌ നിയമിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം ജമ്മു-കാശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും തീവ്രവാദ വിരുദ്ധ നടപടികളില്‍ പങ്കെടുത്തിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY