DweepDiary.com | ABOUT US | Tuesday, 16 April 2024

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

In job and education BY Admin On 24 September 2016
നാഷണല്‍ ലപ്രസി ഇറാ‍ഡിക്കേഷന്‍ പ്രോഗ്രാമിന്റെ താഴെയുള്ള ബഡ്ജറ്റ് ഫിനാന്‍സ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍(1) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(1) എന്നീ തസ്തികകളിലേക്ക് (കരാര്‍ അടിസ്ഥാനത്തില്‍) അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 15.10.16. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lakshadweep.nic.in ക്സിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY