വിനോദ സഞ്ചാര വകുപ്പ് ബംഗാരം ബീച്ച് റിസോര്‍ട്ടിലേക്ക് ജനറല്‍ മാനേജരെ നിയമിക്കുന്നു
ലക്ഷദ്വീപ് ഭരണ കൂടത്തിന് താഴെയുള്ള ബംഗാരം ബീച്ച് റിസോര്‍ട്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നു. മാസ ശമ്പളം 80000 രൂപ. അപേക്ഷകള്‍ 13/09/2016 നുള്ളില്‍ The Director, Tourism Development, U.T. of Lakshadweep, Kavaratti Island, 682 555 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഹോട്ടല്‍ മാനേജ്മെന്റ് ബിരുദം അല്ലെങ്കില്‍ 2 വര്‍ഷത്തെ പോസ്റ്റ് ഗ്രാഡ്യുവേറ്റ് ഡിപ്ലോമ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റു യോഗ്യതകള്‍, മറ്റു വിവരങ്ങള്‍ എന്നിവക്ക് വിജ്ഞാപനം കാണുക.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി