DweepDiary.com | ABOUT US | Thursday, 28 March 2024

ഇന്നു 124 പേർക്ക് രോഗബാധ - Covid രൂക്ഷമായ സാഹചര്യത്തിലും സാമ്പിൾ ശേഖരണം വെട്ടിക്കുറച്ചു, റാൻഡം പരിശോധന ഇല്ല

In health BY Admin On 09 May 2021
കവരത്തി: ഇന്ന് 124 പേര് രോഗത്തിൻ്റെ പിടിയിലായപ്പോൾ 148 പേര് രോഗ വിമുക്തരായി. Covid അതേ രൂക്ഷമായ സാഹചര്യത്തിലും ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ തുടരുന്നു. ഇന്ന് സാമ്പിൾ ശേഖരണം നടന്നത് ഒറ്റ ദ്വീപിൽ. കടമത്ത് ദ്വീപിൽ മാത്രമാണിത്. ഇതിൽ നിന്നും ഇപ്പൊൾ വരുന്ന ഫലങ്ങളെല്ലാം തന്നെ വളരെ പഴയതെന്ന് ഉറപ്പിക്കാം. ഓക്സിജൻ ആവശ്യമായി വന്നത് 2 രോഗികൾക്ക്. 29100 രൂപ പിഴ ഇനത്തിൽ ഈടാക്കി.

18 വയസിനു മുകളിലുള്ളവർക്ക് നൽകേണ്ട വാക്സിൻ ഇനിയും എത്തിയില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY