DweepDiary.com | ABOUT US | Friday, 29 March 2024

ഇന്ന് covid പിഴ ഇനത്തിൽ ശേഖരിച്ചത് അരലക്ഷത്തോളം രൂപ; പോസറ്റീവ് കേസുകൾ 127

In health BY Admin On 08 May 2021
കവരത്തി: ഇന്ന് 127 പേര് രോഗത്തിൻ്റെ പിടിയിലായപ്പോൾ 215 പേര് രോഗ വിമുക്തരായി. കൃത്യസമയത്ത് പരിശോധന ഫലം എത്തിക്കാൻ പറ്റാതായതോടെ എട്ട് ദ്വീപുകളിൽ ഇന്ന് സാംപിളുകൾ എടുത്തില്ല. കടമത്ത്, അമിനി ദ്വീപുകളിൽ മാത്രമാണ് പരിശോധനക്ക് സാംപിളുകൾ ശേഖരിച്ചത്. ഇന്നും റെക്കോർഡ് പിഴ ഈടാക്കിയ സേന ഇന്നലത്തെ റെക്കോർഡും തകർത്തു. 49700 രൂപയാണ് ഇന്ന് ഒറ്റ ദിവസം ഈടാക്കിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY