DweepDiary.com | ABOUT US | Thursday, 28 March 2024

പരസ്യം

In editorial BY Admin On 21 September 2016
ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പുറത്തിറക്കുന്ന ത്രൈമാസികയായ കണ്ണാടിപ്പാത്തയുടെ ആഗസ്റ്റ് ലക്കത്തിന്റെ കോപ്പി ഓരോ ദ്വീപിലും ലഭ്യമാണ് (മുഖ വില 20 രൂപ). ഓരോ ദ്വീപിലും ബന്ധപ്പെടേണ്ട നമ്പറുകള്‍. ദ്വീപിന് പുറത്തുള്ളവര്‍ക്ക് ദ്വീപ് ഡയറി ഓണ്‍ലൈനിലൂടെയും പുസ്തകം വാങ്ങാവുന്നതാണ്. (കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍- 9447981929)
കവരത്തി- ഉമര്‍ കോയ (9496448732), ഹസ്സന്‍ കോയ (9496805698)
കില്‍ത്താന്‍- ഉമര്‍.എ.സി (8547426799), ഹനീഫ് (9496281858)
അഗത്തി- അബ്ദുല്‍ ഗഫൂര്‍ (9400177765)
അമിനി- നസീര്‍ സുല്‍ത്താന്‍ (9446065287)
ആന്ത്രോത്ത്- സമീര്‍ ബാബു (9446502335)
കടമത്ത്- ഉബൈദ് മുസ്ലിയാര്‍ (9447521390)
കല്‍പേനി- മുഹമ്മദ് ഷമീം (9447231968)
മിനിക്കോയി- ഷൈലേന്ദ്രന്‍ മാസ്റ്റര്‍, (9447231968)
ചെത്ത്ലാത്ത്/ബിത്ര- സര്‍ഫ്രാസ് (9447981929)
കൂടാതെ കണ്ണാടിപ്പാത്തയുടെ വാര്‍‍ഷിക പതിപ്പ് നവംബര്‍ 1 ന് പുറത്തിറക്കാന്‍ തീരുമാനിച്ച വിവരം വായനക്കാരെ സന്തോഷപൂര്‍വ്വം അറിയിക്കുന്നതോടൊപ്പം മാസികയിലേക്ക് നിങ്ങളുടെ വിലയേറിയ സൃഷ്ടികളും ക്ഷണിച്ച് കൊള്ളുന്നു. സൃഷ്ടികള്‍ അയക്കേണ്ടവിലാസം kannadipatha@gmail.com



SHARE YOUR FEEDBACK

RECENT IN THIS CATEGORY