DweepDiary.com | ABOUT US | Wednesday, 24 April 2024

വിയോഗം

In death BY Admin On 08 April 2016
കൊച്ചി(8.04.16):- ആന്ത്രോത്ത് സ്വദേശിയും കടമത്ത് ഇലക്ട്രിസിറ്റി വിഭാഗം അസിസ്റ്റന്റ് എന്‍ജീനീയറുമായ ശൈഖിന്റെ വീട് സൈത് ശൈഖ് കോയാ തങ്ങള്‍ (ഇയ്യാക്ക) (56) മരണപ്പെട്ടു. ലെക്ഷോര്‍ ആശുപത്രിയില്‍വെച്ചായിരുന്നു മരണം. ഖബറടക്കം വായക്കാല്‍ ജുമാമസ്ജിദില്‍ വെച്ച് നടന്നു.
മയ്യിത്ത് നിസ്ക്കരിക്കാനും മഅഫിറത്തിനായി പ്രാര്‍ത്ഥിക്കാനും ബന്ധുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY