DweepDiary.com | ABOUT US | Thursday, 25 April 2024

മരണപ്പെട്ടു

In death BY Admin On 22 September 2015
ബേപ്പൂര്‍(22.9.15):- ബേപ്പൂര്‍ ഇലക്ട്രി സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനും ചെത്ത്ലാത്ത് സ്വദേശിയുമായ ടി.ബി.അബ്ദുള്ളാക്കോയ ഹൃദയാഘാദത്തെ തുടര്‍ന്നു (50) മരണപ്പെട്ടു. എക്സ് മിലിട്ടറി ഉദ്യോഗസ്ഥനായ ഇദ്ദേഹം ദീര്‍ഘകാലമായി ക്ലര്‍ക്കായി ജോലിചെയ്ത് വരികയായിരുന്നു. ഭാര്യ- ബുഷ്റാ. മക്കള്‍- രണ്ട് പേര്‍. ഖബറടക്കം ബേപ്പൂര്‍ ജുമാമസ്ജില്‍ വെച്ച് നടന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY