DweepDiary.com | ABOUT US | Friday, 19 April 2024

കോഴിക്കോട് അപകടത്തില്‍ മിനിക്കോയ് സ്വദേശി മരിച്ചു

In death BY Admin On 30 April 2015
കോഴിക്കോട്: എര്‍ണാകുളത്തേക്ക് പോകാന്‍ ഭാര്യ ഫാത്തിമ മണിക്കയെ കോഴിക്കോട് റെയില്‍വേയിലാക്കി മടങ്ങുകയായിരുന്ന മിനിക്കോയ് സ്വദേശി എ‌ഇ അലി മണിക് ഫാന്‍ എതിരെ വന്ന ബൈക്കുമായ് കൂട്ടിയിടിച്ച് മരണപ്പെട്ടു. പന്നിയങ്കര കണ്ണഞ്ചേരിയില്‍ രാവിലെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരാര്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ട ഇദ്ദേഹം കോഴിക്കോടില്‍ സ്ഥിര താമസക്കാരനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY