DweepDiary.com | ABOUT US | Friday, 19 April 2024

പടന്നാത സൈദ് മുഹമ്മദ് കോയ മുസ്ലിയാര്‍ മരണപ്പെട്ടു.

In death BY Admin On 25 December 2014
കൊച്ചി- മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ മര്‍ഹൂം സഈദ് സാഹിബിന്റെ ജേഷ്ടന്‍ പടന്നാത സൈദ് മുഹമ്മദ് കോയ മുസ്ലിയാര്‍ (87) മരണപ്പെട്ടു. വാര്‍ദ്ധഖ്യ സഹചമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നീണ്ട 25 വര്‍ഷമായി അമിനി സിദ്ധീഖ് മൗലാ അറബിക്കോളേജില്‍ ഉസ്താദായും പിന്നീട് പ്രിന്‍സിപ്പാളായും സേവന മനുഷ്ടിച്ചു. ഖബറടക്കം തമ്മനം ജുമാമസ്ജിദില്‍ നടന്നു.മക്കള്‍- ഉമ്മബി, സാറോമ്മാബി, മുജീബ് റഹ്മാന്‍. ഭാര്യ-കുഞ്ഞിബി പൂവാട.

SHARE YOUR FEEDBACK

RECENT IN THIS CATEGORY