DweepDiary.com | ABOUT US | Friday, 29 March 2024

നിര്യാതനായി

In death BY Admin On 05 September 2014
അഗത്തി: അഗത്തി ദ്വീപ് സ്വദേശിയും കവരത്തി ദ്വീപ് ഇലക്ട്രിസിറ്റി വകുപ്പിലെ ജീവനക്കാരനുമായ ഹിദായത്തുള്ള എ. നിര്യാതനായി. എസ്‌എസ്‌എഫ് പ്രവര്‍ത്തകനാണ് അദ്ദേഹം. മയ്യിത്ത് നിസ്കാരം മഅ`ദിന്‍ ഗ്രാന്‍റ് മസ്ജിദില്‍ നടന്നു. കബറടക്കം പ്രിയ കൂട്ടുകാരന്‍ ലുക്മാനുല്‍ ഹഖീം സഖാഫിയുടെ നാടായ പുല്ലാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി. പുല്ലാര മേല്‍മുറി ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിന് മുന്‍ എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് കെ.ടി.ത്വാഹിര്‍ സഖാഫി മഞ്ചേരി നേതൃത്വം നല്‍കി.പരേതന്‍റെ നിത്യ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ബന്ധുക്കള്‍ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY