DweepDiary.com | ABOUT US | Friday, 19 April 2024

ചരമം: ബീഫാത്തുമ്മാബി മേലാചെറ്റ കിൽത്താൻ

In death BY Raihan Rashid On 09 July 2021
കിൽത്താൻ ദ്വീപ് സ്വദേശി ബീഫാത്തുമ്മാബി മേലാചെറ്റ (45) മരണപ്പെട്ടു. പ്രസവ സംബന്ധമായ സങ്കീർണ്ണതകളെ തുടർന്ന് ചികിൽസയിലായിരുന്നു. കിൽത്താനിൽ നിന്ന് കവരത്തിയിലേക്കും, കവരത്തിയിൽ നിന്നും കൊച്ചിയിലേക്കും വിദഗ്‌ദ്ധ ചികിൽസയ്ക്കായി അയച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഭർത്താവ് അഹ്മദ് ഖാൻ, മക്കൾ അമീർഖാൻ, ആരിഫ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY