DweepDiary.com | ABOUT US | Thursday, 18 April 2024

മരണപ്പെട്ടു

In death BY Admin On 15 June 2018
അഗത്തി (15/06/2018): അഗത്തി എസ്എസ്എഫ് പ്രവര്‍ത്തകനും മദ്രസ അധ്യാപകനുമായ ശഫീഖ് സൈനിയുടെ മാതാവ്ആമിന മരണപ്പെട്ടു. അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ജുമുഅ നിസ്കാര അനന്തരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കം നടത്തി. മകന്‍ ശഫീഖ് സൈനി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കി.


ചെത്‍ലാത് (15/06/2018): മുൻ ലക്ഷദ്വീപ് വിദ്യാഭ്യാസ മേധാവി ശ്രീ സയീദ് ഇസ്മായിൽ കോയയുടെ മകളും ലക്ഷദ്വീപ് പെതുമരാമത്ത് വകുപ്പിലെ കവരത്തി യൂണിറ്റിലെ ജൂനിയര്‍ എഞ്ചിനീയറുമായ ആരിഫ എറണാകുളം ആസ്റ്റർ മെഡ് സിറ്റിയിൽ ഇന്നലെ രാത്രി നിര്യാതയായി. ഇന്ന് രാവിലെ 8.30 ന് കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദിൽ ഖബറടക്കം ചെയ്തു. ഡെങ്കിപ്പനിയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ഹെലി-ആംബുലന്‍സില്‍ കൊച്ചിയിൽ എത്തിച്ചതായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY