DweepDiary.com | ABOUT US | Saturday, 20 April 2024

അഗത്തിയിലെ പഴയ കാല പൊതുപ്രവര്‍ത്തകന്‍ മരണപ്പെട്ടു

In death BY Admin On 30 June 2017
അഗത്തി (28/06/2017): ദ്വിപിലെ പ്രഥമ കോൺഗ്രസ് പ്രസിഡന്റ്, മുൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, സിറ്റിസൺസ് കമ്മിറ്റി മെമ്പർ, മുൻ ഗോത്ര കാരണവര്‍ തുടങ്ങി പലതിലും അംഗമായും മുന്‍ കേന്ദ്ര മന്ത്രി പിഎം സഈദ് സാഹിബിന്റെ സന്തത സഹചാരിയുമായിരുന്ന അഗത്തി കീളാപുര കോയ ഹാജി മരണപ്പെട്ടു. അഗത്തി മുഹിയുദ്ദിൻ പള്ളിയിൽ കബറടക്കം ചെയ്തു. അദ്ദേഹത്തിന് മഗ്ഫിറത്തിനായി ദുആ ചെയ്യവാൻ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY