DweepDiary.com | ABOUT US | Friday, 29 March 2024

മക്കയിൽ നിര്യാതയായി

In death BY Admin On 25 March 2017
മക്ക(22.03.17) ഉംറ നിർവഹിക്കാനെത്തിയെ ആന്ത്രോത്ത് പാട്ടകൽ ഖമർബാൻ (58) മക്കയിൽ നിര്യാതയായി. ഭർത്താവ് കോയമ്മ കോയ നാലു വർഷം മുമ്പ്​ ഹജ്​ നിർവഹിക്കാനെത്തിയപ്പോൾ മക്കയിൽ മരിച്ചിരുന്നു.
മക്കൾ:സലീം (എയർ ഇന്ത്യ ,കോഴിക്കോട്), നസീം , സുഫൈറ , നസീറ . മൃതദേഹം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY