DweepDiary.com | Monday, 10 December 2018

"LAKTUBE" യാഥാർത്ഥ്യമായി, ഇനി മുതൽ യൂ ടുബിൽ ജസരി ഭാഷയും കേൾക്കാം ....

In cultural and literature / 07 September 2017
ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിലെ ഭാഷയായ ജസരിയിൽ ലക്ഷദ്വീപിലെയും ലക്ഷദ്വീപിനെ ബാധിക്കുന്നതുമായ വിഷയങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുന്നതിന് വേണ്ടിയുള്ള Youtube ചാനൽ നിലവിൽ വന്നിരിക്കുകയാണ് . LAK TUBE എന്ന ഈ ചാനൽ നിക്ഷപക്ഷമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ആദ്യപടിയാകുമെന്നും അത് കൊണ്ടു തന്നെ എല്ലാവരും സബ്സ്ക്രൈബ് ചെയ്തും ഷെയർ ചെയ്തും കൂടെ നിൽക്കണമെന്നും ചാനലിന്റെ നിർമാണത്തിൽ പ്രമുഖ പങ്ക് വഹിച്ച സലാഹുദ്ദീൻ.പി പറഞ്ഞു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചാനൽ സന്ദർശിക്കാവുന്നതാണ്.
https://youtu.be/VzgJPqliiQE


ചാനലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ വീഡിയോയുടെ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY