DweepDiary.com | ABOUT US | Friday, 29 March 2024

കൊണ്ടോട്ടിയിൽ ഇന്ന് ലക്ഷദ്വീപിൻറെ ഡോലിപ്പാട്ട്

In cultural and literature BY Admin On 21 February 2017
കൊണ്ടോട്ടി (21/02/2017): ലക്ഷദ്വീപിൻറെ പാരമ്പര്യ കലാരൂപമായ ഡോലിപ്പാട്ട് ഇന്ന് മഹാകവി മൊയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ അരങ്ങേറും. വൈദ്യ സ്മാരക ആഘോഷങ്ങളുടെ ഭാഗമായിട്ടാണു പരിപാടി. സൂഫികളേയും മറ്റും പ്രകീർത്തിക്കുന്ന ആലാപനത്തോടൊപ്പമുള്ള ഡോലിയുടെ അകമ്പടിയാണു ഈ കലാരൂപത്തിൻറെ പ്രത്യേകത. അമിനി ദ്വീപിൽ നിന്നുള്ള ലിറാർ, ഉവ്വ, നവാസ്, ബദറുദ്ധീൻ എന്നിവർ പങ്കെടുക്കും. ഇന്ന് രാത്രി 7 മണിക്കാണു പരിപാടി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY